Right 1'മുനമ്പത്തേത് വഖഫ് ഭൂമിയല്ല; 1950-ലെ ആധാരപ്രകാരം ഫറൂഖ് കോളേജിനുള്ള ദാനമാണ്; ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായി'; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന സിംഗിള്‍ ബെഞ്ച് നിലപാട് തിരുത്തുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 1:55 PM IST